returning
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മടങ്ങുന്ന
- തിരഞ്ഞെടുപ്പു സംബന്ധിച്ച
- വരവ്
- പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക
- പിൻവാങ്ങാനൊക്കാത്ത അവസ്ഥ
- നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്
- തിരിച്ചെത്തുക
- പിന്നെയും സംഭവിക്കുക
- തിരിയെ അയക്കുക
- പ്രതികാരം ചെയ്യുക
- പ്രതിസന്ദർശനം നടത്തുക
- തിരിച്ചുപോകുക
- പകരം കൊടുക്കുക
- കൊടുക്കുക
- ഫലം കൊടുക്കുക
- മറുപടി പറയുക
- വിവരം അറിയിക്കുക
- പ്രത്യാഗമനം
- ആവർത്തനം പകരം ചെയ്യൽ
- കണക്കു ബോധിപ്പിക്കുക
- പന്തു മടക്കിയടിക്കുക
- മടക്കിക്കൊടുക്കൽ
- പ്രതിദാനം
- വരവ്
- അനുഭവം
- നഷ്‌ടപരിഹാരം
- മറുപടി
- പ്രതിക്രിയ
- ആദായം
- കണക്ക്
- പ്രത്യുപകാരം
- ഔദ്യോഗികറിപ്പോർട്ട്
- പ്രതിഗമനം
- മടക്കത്തപാൽ
- മടക്കം
- വന്നുപോകൽ
- പ്രതിഫലം
- ലാഭം
- സ്ഥിതിവിവരക്കണക്കുകൾ
- വരവുചെലവുപ്രസ്‌താവന
- മടങ്ങിവരുക
- പുനഃപ്രത്യക്ഷപ്പെടുക
- തിരികെത്തരുക
- തിരികെവരുക
- തിരികെവയ്‌ക്കുക
- ലാഭമുണ്ടാക്കുക
- തിരികെനൽകുക
- മടക്കിക്കൊടുക്കാവുന്ന
- മടക്കിക്കൊടുക്കാവുന്ന
- പ്രത്യർപ്പണം ചെയ്യേണ്ടതായ
- തിരികെ നൽകേണ്ടതായ
- പ്രതിസ്‌തുതി
- മടക്കയാത്ര