remotely
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ബഹുദൂരത്തായി
- ദൂരേ
- പണ്ട്
- കാലത്തിലോ ദൂരത്തിലോ അകന്ന
- ബഹുദൂരമായ
- വിവിക്തമായ
- അകലെയുള്ള
- ഒറ്റപ്പെട്ടു നിൽക്കുന്ന
- വിദൂരമായ
- താൽപര്യരഹിതമായ
- ഒറ്റപ്പെട്ട
- വളരെ അകലെനിന്നു നിയന്ത്രിക്കൽ
- ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
- അകലം
- ദൂരം
- ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
- ഒരു മോഡം,ടെലിഫോൺ ലൈൻ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം