rake
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]rake ({{{1}}})
- വാരുകോൽ
- പല്ലിത്തടി
- മൺവെട്ടി
- മേൽപുരച്ചരിവ്
- പ്രവണഭൂമി
- കരണ്ടി
- പുല്ലും കരിയിലയും വാരിക്കൂട്ടാനുള്ള ഉപകരണം
- അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
- ചരിവ്
നാമം
[തിരുത്തുക]rake ({{{1}}})
ക്രിയ
[തിരുത്തുക]rake (third-person singular simple present rak, present participle ing, simple past -, past participle -)
- വാരിക്കൂട്ടുക, സംഭരിക്കുക, ഒരുമിച്ചു ചേർക്കുക, തൂത്തുകൂട്ടുക
- നിരപ്പാക്കുക
- തിരയുക, പരതുക, അന്വേഷിക്കുക
- അരിച്ചു കൂട്ടുക
- വെളിച്ചത്തുകൊണ്ടുവരിക
- ചീളി നോക്കുക
- ചരിക്കുക, ചായ്‌ക്കുക, ചരിവുണ്ടാക്കുക
- ചാഞ്ഞിരിക്കുക
ക്രിയ
[തിരുത്തുക]rake (third-person singular simple present rak, present participle ing, simple past -, past participle -)