Jump to content

സമ്പാദിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

സമ്പാദിക്കുക ()

  1. ശമ്പളം നേടുക; പ്രായോഗിക പരിശ്രമത്തിലൂടെയോ ജോലിയിലൂടെയോ പ്രതിഫലം നേടുക
  2. സമ്പാദ്യം നേടുക

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ്: to earn
"https://ml.wiktionary.org/w/index.php?title=സമ്പാദിക്കുക&oldid=551096" എന്ന താളിൽനിന്ന് ശേഖരിച്ചത്