ചരിക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ചരിക്കുക
- ചരിയുന്നതിനിടയാക്കുക;
- ദ്രാവകങ്ങളും മറ്റും ഒരു പാത്രത്തിൽനിന്നും മറ്റൊന്നിലേക്ക് വീഴത്തക്കവിധം പാത്രം ചരിക്കുകയോ മറിക്കുകയോ കമഴ്ത്തുകയോ ചെയ്യുക, ഒഴിക്കുക, വീഴ്ത്തുക
ക്രിയ
[തിരുത്തുക]ചരിക്കുക
- പദോൽപ്പത്തി: (സംസ്കൃതം)ചര്