proposer
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രയോക്താവ്
- നിർദ്ദേശിക്കുക
- കരുതുക
- പ്രസ്താവിക്കുക
- സ്വീകരണത്തിനു സമർപ്പിക്കുക
- ആലോചനാവിഷയമായി പറയുക
- ഭാവിക്കുക
- പരിഗണനയ്ക്കു വയ്ക്കുക
- ചെയ്യാനുദ്ദേശിക്കുക
- നാമനിർദ്ദേശം ഉന്നയിക്കുക
- വിവാഹാർത്ഥന ചെയ്യുക
- ആലോചചനയ്ക്ക് അവതരിപ്പിക്കുക
- തീരുമാനിക്കുക
- അഭിപ്രായപ്പെടുക
- നിർദ്ദേശം
- പ്രസ്താവം
- അഭിപ്രായം
- നിരൂപണം
- കർത്തവ്യനിർദ്ദേശം
- വിവാഹാർത്ഥന
- പ്രമേയം
- ഉപക്ഷേപം
- നിശ്ചയം
- പ്രസ്താവന
- മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
- ഒരാളുടെ ജപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
- നിർദ്ദേശം മുന്നോട്ടുവെയ്ക്കുക
- ചെയ്യാനുദ്ദേശിച്ച
- തീരുമാനിച്ച