packed

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. പൊതിഞ്ഞുകെട്ടിയ
  2. പൂർണ്ണമായി നിറഞ്ഞ
  3. കെട്ട്‌
  4. കൂട്ടം
  5. ഗണം
  6. ചുമട്‌
  7. സഞ്ചയം
  8. പൊതി
  9. മാറാപ്പ്‌
  10. ചിപ്പം
  11. കൊള്ളക്കാരുടെ സംഘം
  12. കളിക്കുന്ന ശീട്ടുകെട്ട്‌
  13. ഭാണ്‌ഡം പേറുക
  14. പറ്റം
  15. കള്ളൻമാരുടെ കൂട്ടം
  16. വേട്ടനായ്‌ക്കളുടെ പറ്റം
  17. കെട്ടാക്കുക
  18. പൊതിയുക
  19. അടുക്കുക
  20. നിറയ്‌ക്കുക
  21. അടുക്കിക്കെട്ടുക
  22. പൊതിഞ്ഞുകെട്ടുക
  23. ഭാണ്‌ഡമാക്കുക
  24. കുത്തി നിറയ്‌ക്കുക
  25. തുണികൊണ്ടു പൊതിയുക
  26. കയ്യിൽ തോക്കുണ്ടായിരിക്കുക
  27. പ്രക്ഷകരെക്കൊണ്ട്‌ നിറയ്‌ക്കുക
  28. ഇട്ടടയ്‌ക്കുക
  29. കാറ്റുകടക്കാതെ മൂടുക
  30. ചുമടു കൊണ്ടുപോകുക
  31. സഞ്ചി
  32. ഒരു കൂട്‌ ചീട്ട്‌
  33. നായാട്ടിന്‌ വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം
  34. ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കൾ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം
  35. ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ
  36. ഇട്ടുവയ്‌ക്കുക
  37. കുത്തിനിറയ്‌ക്കുക
  38. ഒതുക്കുക
  39. ചുമട്ടുകുതിര
  40. ചുമട്ടുമൃഗം
  41. പൊതിമൃഗം
  42. പൊതിഞ്ഞു കെട്ടൽ
  43. പൊതിഞ്ഞുകെട്ടുന്നതിനുള്ള സാമഗ്രികൾ
  44. പെട്ടിയും മറ്റും നിറച്ചുവെക്കൽ
  45. പൊതിയൽ
  46. അടുക്കിവയ്‌ക്കൽ
  47. ഭക്ഷണപ്പൊതി
  48. ആളെ പെട്ടെന്നു പറഞ്ഞയയ്‌ക്കുക
  49. പുറത്താക്കുക
"https://ml.wiktionary.org/w/index.php?title=packed&oldid=520461" എന്ന താളിൽനിന്ന് ശേഖരിച്ചത്