പൊതി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പൊതി
- പദോൽപ്പത്തി: പൊതിയുക
- മൂടിക്കെട്ടിയ വസ്തു, കെട്ട്;
- നിധി;
- ചുമട്;
- വഴിയിൽവച്ച് ഉപയോഗിക്കാനായി കെട്ടിവച്ച ചോറ്;
- ഒരു അളവ്;
- ആവരണം
നാമം[തിരുത്തുക]
പൊതി