loads
ഇംഗ്ലീഷ്
[തിരുത്തുക]- ഭാരം
- സമൃദ്ധി
- ചുമട്
- ഭാരം
- ഭാണ്‌ഡം
- ഏറ്റുമതിച്ചരക്ക്
- തടസ്സം
- പീഡ
- ബാധ
- ദുഃഖം
- ആധി
- ഭാരം വഹിക്കുക
- തോക്കു നിറയ്‌ക്കുക
- ചുമടെടുക്കുക
- കൊടുക്കേണ്ട വിവരങ്ങൾ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ് യൂണിറ്റിലേക്കും കടത്തി വിടുക
- ചരക്ക്
- വീർപ്പുമുട്ടിക്കുന്ന ചുമതലകൾ, വികാരങ്ങൾ മുതലായവ
- ഒരു വലിയ അളവ്
- ഭാരം കയറ്റുക
- നിറയ്‌ക്കുക
- ചുമടു കയറ്റുക
- ക്യാമറയിൽ ഫിലിം കയറ്റുക
- തോക്കിൽ തിര നിറയ്‌ക്കുക
- നീതിപൂർണ്ണമായ അവസരം കൊടുക്കാതിരിക്കുക
- ഭാരം കയറ്റിയ
- നിറച്ച
- തിരനിറച്ച
- ഭാരം ചുമക്കുന്ന
- നിറഞ്ഞ
- ഭാരം കയറ്റൽ
- ചിന്താഭാരം
- ഉൽക്കണ്‌ഠാവിഷയം
- ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്‌തുക്കളുടെ പരിമാണം
- വണ്ടിയിൽ കൊള്ളുന്ന ചരക്ക്
- കൂടുതൽ ഭാരം കയറ്റുക
- കയറ്റുക
- വാഹനങ്ങളിൽ ക്ലിപ്‌തസംഖ്യയിൽ കൂടുതൽ
- കുത്തിനിറയ്‌ക്കുക