fund
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ധനസഞ്ചയം
- നിക്ഷേപം
- ധനം
- നിധി
- ശേഖരം
- മൂലധനം
- സാമ്പത്തിക വിഭവം
- ഫണ്ടിനിക്ഷേപിക്കുക
- ധനം കൊടുക്കുക
- ദുരിതാശ്വാസനിധി
- ഋണമോചനധനം
- കൈക്കൂലി കൊടുത്ത പണം
- സൂക്ഷിപ്പു ധനം
- സൂക്ഷിപ്പു പണം
- കരുതൽധനം
- നിക്ഷേപിച്ച തുക
- മൂലധനം
- ധനസഞ്ചയം
- ശേഖരം
- നിക്ഷേപങ്ങൾ
- യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏല്പിക്കുന്ന ധനമോ വസ്തുവകകളോ