feature
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]feature (features)
- ലക്ഷണം
- ആകാശം
- മുഖഭാവം
- മുഖച്ഛായ
- രേഖ
- സവിശേഷത
- പ്രത്യേകത
- വിശേഷണം
- പ്രത്യേക പംക്തി
- പ്രധാന ഇനം
- പ്രയോജനകരമായ കഴിവ്
- പ്രത്യേകത
- പത്രങ്ങളിലോ ആനുകാലികങ്ങളിലോ മറ്റു മാദ്ധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്ന, ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയുള്ള, ലേഖനമോ പരിപാടിയോ
- വ്യക്തമായ കഥയുള്ള, ഒരു മുഴുനീള ചലച്ചിത്രം