edged
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മുനയുള്ള
- മൂർച്ചയുള്ള
- വായത്തല
- മുന
- മൂർച്ച
- കൂർത്തയറ്റം
- അറ്റം
- വരമ്പ്
- സീമ
- അഗ്രം
- കര
- തീരം
- ബുദ്ധിതീക്ഷണത
- വിഷമഘട്ടം
- മൂർച്ചവരുത്തുക
- കോപം ജ്വലിപ്പിക്കുക
- പ്രേരിപ്പിക്കുക
- അരിക്
- വായ്ത്തല
- വക്ക്
- വിളിമ്പു ചെത്തുക
- കൂർപ്പിക്കുക
- എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലായിരിക്കുക
- മൂർച്ചകെടുത്തുക
- ദുർബലമാക്കുക
- പരുഷവാക്കുകൾ
- എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
- ഇരുമുനയുള്ള
- ഇരുവശമൂർച്ചയുള്ള
- ദ്വിഫലാത്മകമായ
- പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
- ഭദ്രനിക്ഷേപങ്ങൾ