ചെത്തുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

ചെത്തുക

പദോൽപ്പത്തി: താരത.(സംസ്കൃതം)ഛിദ്
  1. കണ്ടിക്കുക, മുറിക്കുക;
  2. കായ്കിഴങ്ങ് മുതലായവയുടെ പുറന്തൊലി കത്തികൊണ്ടു ചീകിക്കളയുക;
  3. കള്ള് എടുക്കുക, കള്ള് സംഭരിക്കുന്നതിനായി തെങ്ങിന്റെയും മറ്റും കൂമ്പ് പതംവരുത്തി അരിയുക;
  4. ചീകി സമനിരപ്പാക്കുക, കനം കുറയ്ക്കുക;
  5. കൊയ്യുക;
  6. തൂമ്പകൊണ്ടോ മറ്റോ പുല്ല് തറനിരപ്പിൽ മുറിച്ചെടുക്കുക

ക്രിയ[തിരുത്തുക]

ചെത്തുക ()

  1. മോട്ടോർസൈക്കിൾ പോലുള്ള ഇരുചക്രവാഹനങ്ങൾ അലക്ഷ്യമായി വെട്ടിത്തിരിച്ച് ഓടിച്ചു കേമനാകുക. (പ്ര) ചെത്തിനടക്കുക
  2. ആൾക്കുട്ടത്തിൽ ശ്രദ്ധയാകർഷിക്കുക

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ചെത്തുക&oldid=551733" എന്ന താളിൽനിന്ന് ശേഖരിച്ചത്