മുറിക്കുക
Jump to navigation
Jump to search
മലയാളം[തിരുത്തുക]
മൂലരൂപം: മുറിക്കൽ
ക്രിയ[തിരുത്തുക]
മുറിക്കുക ()
- എന്തെങ്കിലും ഉപയോഗിച്ച് ഭാഗങ്ങളാക്കുക; ഉപകരണം ഉപയോഗിച്ച് ഭാഗങ്ങളാക്കുക
- ഛേദിക്കുക (വേർപെടുത്തുക, ഒടിക്കുക)
- തീർച്ചയാക്കുക;
- ഇടയ്ക്കു തടയുക