Jump to content

സീമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

സീമ

  1. അതിർത്തി, പരിധി, അവധി
  2. എലുക
  3. വരമ്പ്
  4. മര്യാദ
  5. തലയോട്ടിയുടെ ഭാഗങ്ങൾ തമ്മിൽ ചേർന്നിരിക്കുന്നിടം
  6. ശീമ

പ്രയോഗം

[തിരുത്തുക]
  1. സീമ ലംഘിക്കുക = അതിരു കടക്കുക
  2. നിസ്സീമം = കണക്കില്ലാതെ, ധാരാളം

തർജ്ജമ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=സീമ&oldid=540271" എന്ന താളിൽനിന്ന് ശേഖരിച്ചത്