drill
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- രന്ധ്രമുണ്ടാക്കുക
- വിത്തുപാകുക
- ഉഴവുചാലുണ്ടാക്കുക
- വ്യായാമം ചെയ്യിക്കുക
- സൂചി
- വേധനി
- കവാത്ത്
- ശസ്ത്രാഭ്യാസം
- ഉഴവുചാൽ
- തുളയ്ക്കൽ
- അഭ്യാസക്രമം
- പരിശീലനം
- അംഗീകരിക്കപ്പെട്ട നടപടി ക്രമം
- തുരക്കൽ
- വ്യായാമം
- കുഴിയ്ക്കുക
- അഭ്യസിപ്പിക്കുക
- തുളക്കുക
- തുരക്കുക
- വ്യായാമം ചെയ്യുക
- പരിശീലിപ്പിക്കുക
- പാകുന്നതിനുള്ള ഉപകരണം
- ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി
- അരണി
- അഗ്നിശമന പ്രവർത്തനങ്ങളുടെ അഭ്യാസപ്രവർത്തനം