diving
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മുത്തുവാരുന്നതിഌം മറ്റും ആഴത്തിൽ നീർക്കുഴിയിടൽ
- വിഭജിക്കൽ
- പങ്കുവെക്കൽ
- ഊളിയിടുക
- മുങ്ങുക
- ആമജ്ജനം ചെയ്യുക
- നീർക്കുഴിയിടൽ
- റാഞ്ചൽ
- കൺമുമ്പിൽ നിന്നും ഞൊടിയിടയിൽ വേഗം ഓടിമാറയൽ
- മുങ്ങൽ
- തലകുത്തിച്ചാട്ടം
- വേഗം ഓടിമറയുക
- നീർക്കാങ്കുഴിയിടുക
- ജലത്തിൽ ആഴുക
- നിശ്ചിത ലക്ഷ്യത്തിൽ വീഴാനായി ഊളിയിട്ടു ബോംബിടുന്ന വിമാനം
- വിമാനത്തിന്റെ താഴോട്ടുള്ള കുതിപ്പ്
- വിമാനം കുത്തനെ മൂക്ക് കീഴോട്ടാക്കി ഇറങ്ങിവരൽ
- പെട്ടെന്ന് മുങ്ങൽ
- വിമാനത്തിൻറെ താഴോട്ടുള്ള കുതിപ്പ്
- കൂപ്പുകുത്തുക
- മുത്തുപെറുക്കാൻ മുങ്ങൽ
- ശ്വാസോപകരണം വഹിച്ചു കൊണ്ട് ജലത്തിനടിയിലൂടെയുള്ള നീന്തൽ
- ജലാന്തർഭാഗത്ത് ഉപയോഗപ്പെടുത്തുന്ന ശ്വസനോപകരണം