cleanness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ശുചിത്വം
- ശുചീകരണപ്രക്രിയ
- വൃത്തിയുള്ള
- വെടിപ്പുള്ള
- നിർമ്മലമായ
- കറയറ്റ
- പരിശുദ്ധഹൃദയനായ
- പാപം ചെയ്യാത്ത
- കപടമില്ലാത്ത
- ശുചീകരണം
- അഴുക്കകറ്റുക
- വൃത്തിയാക്കുക
- ഇതുവരെ ഉപയോഗിക്കാത്ത
- നവമായ
- ഒഴിഞ്ഞ
- നിർദ്ദോഷമായ
- നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള
- കുറ്റമറ്റ
- ഹൃദയഹാരിയായ വിധം ശുദ്ധമായ
- പുതുമയുള്ള
- നിസ്സംശയം
- മുഴുവനായി
- പൂർണ്ണമായി
- നിശ്ശേഷമായി
- പൂർത്തിയായി
- ശുചിയാക്കുക
- അഴുക്കു മാറ്റുക
- ദുഷിക്കാത്ത
- സദാചാരനിഷ്‌ഠയിൽന്നു വ്യതിചലിക്കാത്ത
- മുഖരോമം മുഴുവൻ ക്ഷൗരം ചെയ്‌തു നീക്കിയ
- ഗർഹണീയമായ പൂർവ്വചരിത്രം ഇല്ലാതിരിക്കൽ
- കിറുക്ക്
- പഴയ അപരാധങ്ങൾ മാപ്പാക്കുക
- തികച്ചും പുതിയ തുടക്കം
- അഴുക്കും പൊടിയും മറ്റും നീക്കുക
- ഒറ്റക്കാശില്ലാത്ത നിലയിൽ വിടുക
- പൊടിയും പാടുകളും തുടച്ചുമാറ്റുക
- മോഷ്‌ടിക്കുക
- വൃത്തി വരുത്തുക
- ജോലിക്കുടിശ്ശിക ചെയ്‌തു തീർതീർക്കുക
- കുറ്റകൃത്യങ്ങളും അഴമതിയും നിർമ്മാർജ്ജനം ചെയ്യുക
- വൃത്തിയാക്കുക