checked
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കളങ്ങളുള്ളതായ
- പരിശോധിച്ച
- പെട്ടെന്നുള്ള നിറുത്തൽ
- തടസ്സം
- താൽകാലിക വിരാമം
- ചെറുക്കുക
- നിയന്ത്രിക്കുക
- ശാസിക്കുക
- പരിശോധിക്കുക
- ഒത്തുനോക്കുക
- ശരിയാണോ എന്ന് സൂക്ഷ്‌മമായി പരിശോധിക്കുക
- പെട്ടെന്ന് നിറുത്തുക
- ചതുരംഗക്കളിയിൽ പരാജയപ്പെടുക
- നിയന്ത്രണം
- ശരിഅടയാളം
- അരശ് (ചതുരംഗക്കളിയിൽ)
- കളങ്ങൾ
- നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ
- പെട്ടെന്നുള്ള നിറുത്ത്
- വിഘ്‌നം
- പ്രതിബന്ധം
- ചതുരം കൊണ്ടുള്ള രൂപമാതൃക
- വളരെ ശ്രദ്ധിച്ചുള്ള പരിശോധന
- വൈദ്യപരിശോധന
- പരിശോധിച്ചു ബോദ്ധ്യപ്പെടുക
- തടസ്സം
- പ്രതിബന്ധം
- പ്രതിരോധം
- മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന
- വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്‌ജിലും മറ്റും)
- ഹോട്ടലിൽ മുറിയെടുക്കുക
- വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
- ജോലി അവസാനിപ്പിച്ച് പോവുക
- ശരി ചിഹ്നമിടുക