ചതുരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചതുരം
- പദോൽപ്പത്തി: (സംസ്കൃതം)ചതുര
- വട്ടത്തലയിണ;
- ആനലായം;
- ഒരുകൈമുദ്ര;
- ഭ്രൂവ്യാപാരങ്ങളിൽ ഒന്ന്, പുരികങ്ങളെ ഭംഗിയിൽ നീട്ടി സ്വൽപം പൊക്കുന്നത്;
- കാക്ക;
- ഒരിനം മത്സ്യം;
- വക്രഗമനം
നാമം
[തിരുത്തുക]ചതുരം
- പദോൽപ്പത്തി: (സംസ്കൃതം)