chapbook
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]വിക്കിപീഡിയ enchapbook (chapbooks)
- ഒരു ചെറിയ പുസ്തകം, സാധാരണയായി ഒറ്റ കടലാസ് പല തവണ മടക്കിയത് ഉപയോഗിച്ചുണ്ടാക്കി കവിതകൾ, വീരഗാഥകൾ തുടങ്ങിയവ ഉൾപ്പെടുത്തിയത്, അഥവാ മതപരമായ ഒരു ലഘുലേഖ
ഉദ്ധരണികൾ
[തിരുത്തുക]- 1849 Notices of Fugitive Tracts: And Chap-books Printed at Aldermary Churchyard, Bow Churchyard, Etc
- This was, till within the last few years, a favourite chapbook in the north of England.
- 2005 Kathryn A. Lowry - The Tapestry of Popular Songs in 16th- and 17th Century China
- Two such examples of slim, chapbook-style collections were both part of larger compendia . . .