catching
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആകർഷിക്കുന്ന
- ജലദോഷം പിടിക്കുക
- പിടികൂടുക
- ഗ്രഹിക്കുക
- കുടിശ്ശിക [[]] ജോലിചെയ്‌തു തീർക്കുക
- കണ്ടുപിടിക്കുക
- പിടി
- പതിയിരിപ്പ്
- പിടിക്കുക
- മനസ്സിലാക്കുക
- സമയത്തിനെത്തുക
- കൊളുത്തിപിടിക്കുക
- പിടുത്തം
- കവർച്ച
- ലാഭം
- അവസരം
- കൊളുത്ത്
- ഫലം
- താഴ്
- ആകെ പിടിച്ച മീൻ
- ഗൂഢാർത്ഥം
- പന്തു പിടിക്കുവാനുള്ള കഴിവ്
- ശ്വാസം മുട്ടൽ
- കബളിപ്പിക്കൽ
- അപ്രതീക്ഷിത ബുദ്ധിമുട്ട്
- പകരുന്ന
- ആകർഷകമായ
- പടർന്നുപിടിക്കുന്ന
- മുറുകെപ്പിടിക്കുക
- പിടികൂടുക
- ഭക്ഷണസാധനങ്ങൾക്ക് രുചി കൂട്ടുവാനുപയോഗിക്കുന്ന ഒരു ചാർ
- രസം
- അജാഗ്രത കണ്ടുപിടിക്കുക
- കാഴ്‌ചയിൽപ്പെടുക
- അവബോധമുണ്ടാക്കുക
- അവിചാരിതമായി കാണുക