banshee
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]വിക്കിപീഡിയ en
പദോല്പത്തി
[തിരുത്തുക]Gaeilge bean}} sídhe}}ൽ നിന്നും, sga ben}} síde (“യക്ഷിക്കുന്നിലെ സ്ത്രീ”)}}. 1771ൽ ഇംഗ്ലീഷിൽ ഉപയോഗിച്ചുതുടങ്ങി.
ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]- ഐറിഷ് നാടോടിക്കഥകളിലെ ഒരുതരം പെൺപിശാച്. മനുഷ്യസ്ത്രീയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇവരുടെ അലമുറ ആസന്നമായ മരണത്തിന്റെ ലക്ഷണമാണ്.