Jump to content

സൗഭം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

സൗഭം പദോൽപ്പത്തി: (സംസ്കൃതം)

  1. അസുരൻ ആയ സാല്വന്റെ വിമാനം

തർജ്ജുമകൾ

[തിരുത്തുക]

ഇംഗ്ലീഷ്:

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഒരിക്കൽ ശ്രീകൃഷ്ണൻ ദ്വാരകയിലില്ലാത്തപ്പോൾ സാല്വൻ അവിടം ആക്രമിച്ചെന്നും ബലരാമന്റെ കലപ്പ തട്ടി അതു കേടുവന്നു. ശ്രീകൃഷ്ണൻ സാല്വനെ വധിച്ചപ്പോൾ സുദർശനത്തിന്റെശക്തികൊണ്ട് ഇത് തകർന്നു[1].

  1. Urubhangam. commented by Dr.prasad anchal. page 106.published by m k Ponnamma, anchal
"https://ml.wiktionary.org/w/index.php?title=സൗഭം&oldid=343057" എന്ന താളിൽനിന്ന് ശേഖരിച്ചത്