സംവാദം:option
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
++ഐച്ഛികം? --Vssun (സംവാദം) 04:03, 22 സെപ്റ്റംബർ 2012 (UTC)
- ഐച്ഛികം- ചേർക്കാവുന്നതാണെന്നാണ് തോന്നുന്നത്(മൊഴിമാറ്റങ്ങളിൽ ഈ വാക്കാണ് പൊതുവേ ഉപയോഗിക്കുന്നത്. ഉദാ;- ഐച്ഛിക വിഷയങ്ങൾ
ബിനു (സംവാദം) 07:04, 22 സെപ്റ്റംബർ 2012 (UTC)
- ചേർത്തു. --Vssun (സംവാദം) 03:11, 26 സെപ്റ്റംബർ 2012 (UTC)
തിരഞ്ഞെടുക്കൽ
[തിരുത്തുക]തിരഞ്ഞെടുക്കൽ ഇവിടെനിന്ന് ഒഴിവാക്കേണ്ടതല്ലേ? opt=തിരഞ്ഞെടുക്കുക, opting = തിരഞ്ഞെടുക്കൽ എന്നിങ്ങനെയല്ലേ വരുക? --Vssun (സംവാദം) 03:10, 26 സെപ്റ്റംബർ 2012 (UTC)