Jump to content

സംവാദം:engineer

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Kjbinukj

++സാങ്കേതികവിദഗ്ദ്ധൻ? --Vssun (സംവാദം) 16:56, 18 സെപ്റ്റംബർ 2012 (UTC) ചേർത്തു ബിനു (സംവാദം) 05:56, 19 സെപ്റ്റംബർ 2012 (UTC)Reply

സാങ്കേതിക വിദഗ്ദ്ധൻ = technical expert. എല്ലാ സാങ്കേതിക വിദഗ്ദ്ധരും എഞ്ജിനീയർമാരല്ല, എല്ലാ എഞ്ജിനീയർമാരും സാങ്കേതിക വിദഗ്ദ്ധരുമല്ല.അതിനാൽ ഈ നിർവചനം നീക്കുന്നു. --Jacob.jose

(സംവാദം) 14:27, 19 സെപ്റ്റംബർ 2012 (UTC) ഒരു ഭാഷയിലെ എല്ലാ പദങ്ങൾക്കും അർത്ഥമേഖലയിൽ പൂർണമായും സമാനത്വമുള്ള പകരം പദം ലഭിച്ചു എന്നുവരില്ല.അതിനാൽ താമരയ്ക്ക് (ഒരിനം)പൂവെന്ന് അർത്ഥം പറയാവുന്നതു പോലെ എഞ്ചിനിയർ എന്ന പദത്തിന് സാങ്കേതികവിദഗ്ധൻ എന്നും അർത്ഥം പറയാവുന്നതാണ്. ബിനു (സംവാദം) 05:50, 20 സെപ്റ്റംബർ 2012 (UTC)Reply

float --Vssun (സംവാദം) 08:55, 20 സെപ്റ്റംബർ 2012 (UTC)Reply
എനിക്കു യോജിപ്പില്ല. എഞ്ജിനീയർക്ക് എഞ്ജിനീയർ എന്നു തന്നെയാണ് മലയാളത്തിൽ പറയുന്നത്. പിന്നെ എഞ്ജിനീയർ ഒരു തരം സാങ്കേതിക വിദഗ്ധൻ ആയിരിക്കാം, അല്ലാതെ എഞ്ജിനീയർ എന്നാൽ സാങ്കേതിക വിദഗ്ധൻ അല്ല. --Jacob.jose (സംവാദം) 22:38, 20 സെപ്റ്റംബർ 2012 (UTC)Reply

നിഘണ്ടുവിൽ നൽകേണ്ടത് പദവിവരണമല്ലേ അല്ലതെ പകരം പദങ്ങളല്ലല്ലോ? ഏതായാലും സംവാദത്താളിൽ സ്വാഭിപ്രായം കുറിക്കാൻ സൻ മനസ്സുകാണിച്ചതിൽ സന്തോഷമുണ്ട്.തുടർന്നും ഇത്തരം സംവാദങ്ങളിൽ ഏർപ്പെട്ട് ഈ താളുകളെ പരിപുഷ്ടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിനു (സംവാദം) 07:00, 22 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:engineer&oldid=335622" എന്ന താളിൽനിന്ന് ശേഖരിച്ചത്