സംവാദം:വിടണ്ടായോ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
വിടേണ്ടേ? എന്നതിനൊപ്പം ഒരു question tag കൂട്ടിയ രൂപമല്ലേ ഇത്? --Vssun (സംവാദം) 06:38, 17 ജൂലൈ 2012 (UTC)
വിടണ്ടേ എന്നാണ് പൊതുവേ സ്വീകരിച്ചു കാണുന്ന (മാനക) രൂപം.വിടണ്ടായോ എന്നതിനും അർത്ഥം അതുതന്നെ
വിട + വേണം - വിടണം വേൺ ധാതുവിൽ നിഷേധപ്രത്യയമായ ആ ചെർത്ത് നിഷ്പദിക്കുന്നതാണ് വേണ്ട വിട + വേണ്ട - വിടണ്ട ഇതിനോട് പ്രശ്നവാചിയായ ഏ പ്രത്യയം ചേരുമ്പോൾ വിടണ്ടേ എന്ന രൂപം കിട്ടുന്നു. തിരുവിതാംകൂറിൽ ഇതേ അർഥത്തിൽ വിടണ്ടായോ എന്നപദമാണ് ഉപയോഗിക്കുന്നത് ബിനു (സംവാദം) 06:42, 17 ജൂലൈ 2012 (UTC)
- നന്ദി. --Vssun (സംവാദം) 10:29, 17 ജൂലൈ 2012 (UTC)