സംവാദം:കുറിയവൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
പിരിക്കുമ്പോൾ, കുറിയ + അവൻ എന്നല്ലേ വരുന്നത്? --Vssun (സംവാദം) 06:21, 8 ഒക്ടോബർ 2013 (UTC) കുറിയ+അൻ -കുറിയവൻ : കേരളപാണിനീയം സന്ധിപ്രകരണം നോക്കുക,പേരെച്ചത്തിന്റെ അന്ത്യസ്വരമായ "അ" ചുട്ടെഴുത്തു തന്നെയെന്ന് കേരളപാണിനി പറയുന്നു. അതുകൊണ്ട് അതിലും ചുട്ടെഴുത്തുകളിലെ പോലെ (അ+അൻ- അവൻ ആകുന്നതുപോലെ)സന്ധിയിൽ 'വ" കാരാഗമമേ വരൂ.അങ്ങനെ കുറിയ (കുറിയ്+അ)+അൻ-കുറിയവൻ ആകും--ബിനു (സംവാദം) 17:53, 19 ഒക്ടോബർ 2013 (UTC)