സംവാദം:ആപത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ ഭാഗം ക്രിയ എന്ന തലക്കെട്ടിൽ വരേണ്ടേ? --Vssun (സംവാദം) 02:28, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഇവ ക്രിയയുടെ നാമരൂപങ്ങളല്ലേ? ഓടുക എന്നൊക്കെപ്പോലെ.അങ്ങനെ കരുതാൻ രണ്ടുകാരണങ്ങൾ - ഒന്ന് കാലപ്രത്യയം ചേർന്നിട്ടില്ല, രണ്ടാമത് അവയിൽ നാമങ്ങളോടെന്നപോലെ വിഭക്തിപ്രത്യയം ചേരും(ലഭിക്കുകയാൽ,പ്രാപിക്കുകയാൽ എന്നൊക്കെ പ്രയോജികചേരുന്നരൂപം സാർവത്രികവുമാണെല്ലോ

ബിനു (സംവാദം) 08:45, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

നന്ദി. --Vssun (സംവാദം) 10:43, 29 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:ആപത്തി&oldid=337514" എന്ന താളിൽനിന്ന് ശേഖരിച്ചത്