സംക്രാന്തി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സംക്രാന്തി
- സംക്രമം, ഒന്നിൽ നിന്നു മറ്റൊന്നിലേക്കു നീങ്ങൽ, പ്രവേശിക്കൽ;
- പകരൽ, പകർത്തൽ;
- സൂര്യനോ ഒരു ഗ്രഹമോ ഒരു രാശിയിൽനിന്നു മറ്റൊന്നിലേക്കു കടന്നു ചെല്ലൽ;
- ഭൂമധ്യരേഖയിൽനിന്നു വടക്കോട്ടുള്ള സൂര്യന്റെ നീക്കത്തിന്റെ തുടക്കം, അതു തുടങ്ങുന്ന ദിവസം;
- (ഗുരുവിൽനിന്നു ശിഷ്യനിലേക്കുള്ള) വിദ്യയുടെ കൈമാറ്റം;
- ഒരു ചിത്രത്തിന്റെയോ പ്രതിമയുടെയോ പകർത്തൽ. കാട്ടുകോവിൽക്കുണ്ടോ മകരസംക്രാന്തി. (പഴഞ്ചൊല്ല്)