ദിവസം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ദിവസം
- ഇരുപത്തിനാലു മണിക്കൂർ സമയം.
- ഭൂമി സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയം.
- ഒരു ദിവസത്തിന്റെ ഭാഗം, ഒരാൾ ജോലിക്കോ വിദ്യാലയത്തിലോ മറ്റോ ചിലവഴിക്കുന്ന സമയം.
- ഒരു ദിവസത്തിന്റെ ഭാഗം, സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയം.
തർജ്ജമകൾ
[തിരുത്തുക] ഇരുപത്തിനാലു മണിക്കൂർ സമയം
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.