വിവക്ഷ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിവക്ഷ

  1. വിചാരം, പറയുവാനുള്ള ആഗ്രഹം, ആഗ്രഹം
  2. നാനാർത്ഥം, ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവ
"https://ml.wiktionary.org/w/index.php?title=വിവക്ഷ&oldid=344740" എന്ന താളിൽനിന്ന് ശേഖരിച്ചത്