നാനാർത്ഥം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം

നാമം

നാനാർത്ഥം (ബഹുവചനം നാനാർത്ഥങ്ങൾ)

 1. പല അർത്ഥങ്ങളുള്ള
 2. (ഭാഷാശാസ്ത്രത്തിൽ) ഒരേ പദം കൊണ്ട് ഉദ്ദേശിക്കുന്ന വിവിധങ്ങളായ അർത്ഥങ്ങളെ നാനാർത്ഥങ്ങൾ എന്നു പറയുന്നു. (homonyms)
  ഉദാ:
  1. മണം = ഗന്ധം, വിവാഹം, പ്രസിദ്ധി, മേന്മ
  2. മദ്ധ്യം = നടുവ്, അരക്കെട്ട്, ഉദരം, ഇടതാളത്തിന്റെ മാത്രാനിയമങ്ങളിൽ ഒന്ന്, ഒരു വലിയ തുക, വിരാമം, പാർശ്വഭാഗം.
 3. അനേകം പ്രയോജനമുള്ള
 4. അസംഖ്യം സമ്പത്തുള്ള
 5. പല വസ്തുവുള്ള

തർജ്ജമകൾ

പദോല്പത്തി

നാനാ (സംസ്കൃതം) പല, അനേകം, ഇരട്ട, വെവ്വേറെ. + അർത്ഥം

അവലംബം

"https://ml.wiktionary.org/w/index.php?title=നാനാർത്ഥം&oldid=546801" എന്ന താളിൽനിന്ന് ശേഖരിച്ചത്