മണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മണം

  1. ഗന്ധം
  2. പഞ്ചഭൂതങ്ങളിൽ ഭൂമിക്കു പ്രത്യേകമായുള്ള ഗുണം, ഗന്ധവത്ത്വം
  3. സുഗന്ധം
  4. ദുർഗന്ധം
  5. വിവാഹം
  6. പ്രസിദ്ധി
  7. മെന്മ

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=മണം&oldid=340962" എന്ന താളിൽനിന്നു ശേഖരിച്ചത്