സുഗന്ധം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സുഗന്ധം
- മണം, സുഖകരമായ ഗന്ധം
- കിരാതചന്ദനം
- ഗന്ധകം
- പാതണക്കപ്പുല്ല്
- കറുത്ത ആമ്പൽ
- കരിഞ്ചണ്ണ
- തുവർച്ചിലയുപ്പ്
- ചെറുകടുക്
- പച്ചപ്പുഴു
- പച്ചില
- കരിഞ്ചീരകം
- കടല
- തുമ്പൂണി
- ഗന്ധതൃണം
- കുന്തുരുക്കം
- ചെമ്മുരിങ്ങ