ആമ്പൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ആമ്പൽ
- താമരപോലുള്ള ഒരു നീർച്ചെടി, (ചന്ദ്രൻ ആമ്പലുകളെ വിടർത്തുന്നു എന്നു കവിസങ്കൽപം, വെള്ളാമ്പൽ, രക്താമ്പൽ, ചെറുചിറ്റാമ്പൽ, ഒട്ടലാമ്പൽ, ചിറ്റാമ്പൽ, നെയ്തലാമ്പൽ ഇങ്ങനെ പലതരം);
- ഒരു വലിയ സംഖ്യ