സംവാദം:വിവക്ഷ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
വിവക്ഷ-ക്കു് നാനാർത്ഥം എന്ന അർത്ഥമുണ്ടോയെന്നു് ഒരിക്കൽകൂടി പരിശോധിക്കുക --Anilankv (സംവാദം) 06:56, 4 സെപ്റ്റംബർ 2012 (UTC)
- വിവിധതരത്തിൽ വിവക്ഷിക്കുന്നു എന്നല്ലേ പറയാറുള്ളൂ. നാനാർത്ഥം എന്ന അർത്ഥമുണ്ടെന്ന് കരുതുന്നില്ല. --Vssun (സംവാദം) 17:28, 4 സെപ്റ്റംബർ 2012 (UTC)