വിക്കിനിഘണ്ടു:പ്രധാന താൾ/സ്വാഗതം1

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം, നിർവചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ‍, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ‍, വിപരീത‍പദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണിത്‌. സ്വതന്ത്ര-ഉള്ളടക്കത്തോടുകൂടിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഒരു ശബ്‌ദകോശപരമായ തോഴനാകുന്നു വിക്കിനിഘണ്ടു. 4 ഓഗസ്റ്റ്‌ 2004-ൽ ആണ് മലയാളം വിക്കിനിഘണ്ടു തുടക്കം കുറിച്ചത്. എങ്ങിനെ പുതിയ താൾ തുടങ്ങാം, നിലവിലുള്ള താളുകൾ എങ്ങിനെ സംശോധിക്കാം, എഴുത്തുകളരിൽ പരിശീലനം ചെയ്യുക, സാമൂഹ്യ പടിപ്പുര സന്ദർശിക്കുക എന്നിവ ചെയ്യുന്നത്‌ വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താൻ‍ സഹായകരമായേക്കും. വിക്കിനിഘണ്ടുവിലെ ഉള്ളടക്കം ഗ്നു സ്വതന്ത്ര പ്രസിദ്ധീകരണ അനുമതിപത്രത്തിൽ ഉൾപ്പെടുന്നവയാകുന്നു, കൂടുതൽ വിവരങ്ങൾക്ക്‌ വിക്കിനിഘണ്ടു പകർപ്പവകാശം കാണുക.