Jump to content

വിക്കിനിഘണ്ടു:പഞ്ചായത്ത് (സഹായം)

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിനിഘണ്ടു പഞ്ചായത്ത്
വിക്കിനിഘണ്ടു പഞ്ചായത്ത്

പുതുമുഖങ്ങൾക്ക് ഈ താളിൽ സഹായം അഭ്യർത്ഥിക്കാം

സംഖ്യകൾ

[തിരുത്തുക]

പല ഭാഷകളിൽ സംഖ്യകളെ കുറിക്കുന്ന വാക്കുകളുടെ നിർവചനങ്ങൾ ചേർക്കുന്നതിനും അവ ചിട്ടയായി പട്ടികയിൽ ഉൾപ്പെടുത്തി തത്പരരായ ഉപയോക്താക്കൾക്ക് എളുപ്പം കണ്ടുപിടിക്കത്തക്ക വിധത്തിൽ ചിട്ടയായി രൂപപ്പെടുത്തുന്നതിനുമായി ഒരു വിക്കിപദ്ധതി തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്. വിക്കിനിഘണ്ടു:വിക്കിപദ്ധതി/സംഖ്യകൾ എന്ന താളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. നിർദേശങ്ങളും സഹായസഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്. --Jacob.jose (സംവാദം) 00:25, 22 ഏപ്രിൽ 2012 (UTC)[മറുപടി]

ലേഖനം എഴുതേണ്ട രീതി

[തിരുത്തുക]

ഞാൻ പുതിയ ആൾ ആണ്. എനിക്ക് ഇവിടുത്തെ രീതികൾ പരിചയം ഇല്ല. ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. അത് neekkam ചെയ്തു. ഇനി എങ്ങിനെ ഉള്ള ലേഖനം എഴുതണം. ഒന്ന് പറഞ്ഞു തരുമോ. അതുപോലെ എന്റെ പേര് ധനലക്ഷ്മി എന്ന് മാറ്റാൻ എന്ത് ചെയ്യണം.