വിക്കിനിഘണ്ടു:വിക്കിപദ്ധതി/സംഖ്യകൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

പല ഭാഷകളിൽ സംഖ്യകളെ കുറിക്കുന്ന വാക്കുകളുടെ നിർവചനങ്ങൾ ചേർക്കുന്നതിനും അവ ചിട്ടയായി പട്ടികയിൽ ഉൾപ്പെടുത്തി തത്പരരായ ഉപയോക്താക്കൾക്ക് എളുപ്പം കണ്ടുപിടിക്കത്തക്ക വിധത്തിൽ ചിട്ടയായി രൂപപ്പെടുത്തുന്നതിനുമായി ഉള്ള വിക്കിപദ്ധതി. പ്രചോദനം: ഈ ഡച്ച് പദ്ധതി

ഓരോ ഭാഷയിലും ചെയ്യേണ്ട പ്രവൃത്തികൾ[തിരുത്തുക]

ഫലക രൂപീകരണം[തിരുത്തുക]

സംഖ്യകളെ സൂചിപ്പിക്കുന്ന വാക്കുകൾ ക്രമപ്പെടുത്തി ഫലകം രൂപീകരിക്കുക. ഉദാ: {{ഫലകം:ഡച്ച്-സംഖ്യ}}, {{ഫലകം:സ്പാനിഷ്-സംഖ്യ}}. 1 മുതൽ 19 വരെ സംഖ്യകൾ, 10,20,30,..90 എന്നീ സംഖ്യകൾ, 100,200,...900 എന്നീ സംഖ്യകൾ, 1000, 106, 109, 1012 മുതലായ സംഖ്യകളെ കുറിക്കുന്ന വാക്കുകൾ അവശ്യം ചേർക്കുക. 21 മുതൽ 99 വരെയുള്ള സംഖ്യകളെ കുറിക്കുന്ന വാക്കുകളും ചേർക്കാവുന്നതാണ്.

നിർവചനം ചേർക്കൽ[തിരുത്തുക]

സംഖ്യകളെ സൂചിപ്പിക്കുന്ന ഓരോ വാക്കിന്റെയും നിർവചനം ചേർക്കുക.

വർഗ്ഗീകരണം[തിരുത്തുക]

  1. ഓരോ സംഖ്യാനിർവചനങ്ങളും അനുബന്ധ ഭാഷാ ഫലകങ്ങളും കൃത്യമായി വർഗ്ഗീകരിച്ചു എന്നുറപ്പിക്കുക.
  2. ഓരോ നിർവചനത്തിലും സംഖ്യാ ഫലകം ഉണ്ടെന്ന് ഉറപ്പിക്കുക.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ
ഭാഷ ഫലകം രൂപപ്പെടുത്തൽ നിർവചനങ്ങൾ വർഗ്ഗീകരണം സംശോധന
മലയാളം {{മലയാളം-സംഖ്യ}}
ഇംഗ്ലീഷ് {{ഇംഗ്ലീഷ്-സംഖ്യ}}
ഹിന്ദി {{ഹിന്ദി-സംഖ്യ}}
ഉർദു {{ഉർദു-സംഖ്യ}}
തമിഴ് {{തമിഴ്-സംഖ്യ}}
കൊറിയൻ (തനത്) {{കൊറിയൻ-സംഖ്യ}}
കൊറിയൻ (സീനോ-കൊറിയൻ) {{സീനോ-കൊറിയൻ-സംഖ്യ}}
സ്പാനിഷ് {{സ്പാനിഷ്-സംഖ്യ}}
ജാപ്പനീസ് {{ജാപ്പനീസ്-സംഖ്യ}}
ചൈനീസ് {{ചൈനീസ്-സംഖ്യ}}
ഇറ്റാലിയൻ {{ഇറ്റാലിയൻ-സംഖ്യ}}
ഫ്രഞ്ച് {{ഫ്രഞ്ച്-സംഖ്യ}}
അറബി {{അറബി-സംഖ്യ}}
കന്നഡ {{കന്നഡ-സംഖ്യ}}
തെലുഗു {{തെലുഗു-സംഖ്യ}}
മറാത്തി {{മറാത്തി-സംഖ്യ}}
ഗുജറാത്തി {{ഗുജറാത്തി-സംഖ്യ}}
ബംഗാളി {{ബംഗാളി-സംഖ്യ}}