Jump to content

വിക്കിനിഘണ്ടു:വിക്കിപദ്ധതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഒരു പ്രത്യേക വിഷയത്തിൽ അല്ലെങ്കിൽ പ്രത്യേക തരം താളുകളിൽ താല്പര്യമുള്ള ഒന്നിലധികം ഉപയോക്താക്കൾ ചേർന്ന് ആ വിഷയത്തെ സം‌ബന്ധിച്ചുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിനും നയങ്ങൾ രൂപവത്കരിക്കുന്നതിനുമായുള്ള വേദിയാണിത്. വിക്കിനിഘണ്ടുവിൽ നിലവിലുള്ള പദ്ധതികൾ അക്ഷരക്രമത്തിൽ താഴെ കൊടുക്കുന്നു.

  1. സംഖ്യകളെ സംബന്ധിക്കുന്ന വാക്കുകളുടെ നിർവചനം ചേർക്കൽ