ലക്ഷ്മി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ലക്ഷ്മി
- ലക്ഷ്മീദേവി;
- ഐശ്വര്യദേവത;
- ഐശ്വര്യം, സമ്പത്ത്;
- ശോഭ;
- തിരുതാളി;
- മഞ്ഞൾ;
- ഋദ്ധി (ഔഷധം);
- വൃദ്ധി;
- ഞാഴൽ (ഒരു ഔഷധി);
- വെളുത്ത തുളസി;
- മുത്ത്;
- ഓരിലത്താമര;
- അഴക്; ചന്ദ്രന്റെ പതിനൊന്നാമത്തെ കല