യഷ്ടി
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
യഷ്ടി
- വടി, കമ്പ്;
- തൂണ്, താങ്ങ്, കഴ;
- ഗദ;
- കൊടിക്കാൽ;
- തണ്ട്, വൃക്ഷത്തിന്റെയോ ചെടിയുടെയോ ശാഖ;
- ഉലക്ക;
- വള്ളി;
- ഇഴ, ചരട്;
- കനംകുറഞ്ഞു നീണ്ട ഏതെങ്കിലും വസ്തു;
- കരിമ്പിൻ തണ്ട്;
- ഇരട്ടിമധുരം;
- ഭുജം;
- (പ്രയോഗത്തിൽ) ഭോഷൻ
യഷ്ടി