മുട്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മുട്ട്
- കൈയുടെയും കാലിന്റെയും നടുവിൽ മുഴച്ചിരിക്കുന്ന അസ്ഥി (കൈമുട്ട്, കാൽമുട്ട്);
- കരിമ്പിന്റെയും മുളയുടെയും മറ്റും തണ്ടിലുള്ള സന്ധി;
- തടവ്;
- ചെറ;
- നാശം;
- കഷ്ടപ്പാട്
- തടസ്സം
- കുറവ്;
- ബുദ്ധിമുട്ട്, ഇല്ലായ്മ;
- തലയോമറ്റോ വല്ലതിന്മേലും ഇടിക്കൽ; ആടുമാടുകൾതമ്മിൽ മുഖംകൊണ്ടുള്ള ഇടി;
- മുട്ടുപാട്;
- ഊന്നുകാൽ;
- കൊട്ടുതടികൊണ്ടുള്ള അടി;
- മുട്ടുകുത്തുക = മുട്ടുമടക്കിയിരിക്കുക, കീഴടങ്ങുക
- മുട്ടറക്കുക- തടസ്സം ഇല്ലാതാക്കുക,
- മുട്ടിടിക്കുക- മുട്ട് കൂട്ടിയിടിക്കുക- പേടിച്ച് വിറക്കുക
- മുട്ടിപ്പായി- മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുക {കൃസ്തീയരീതി}