മഴു
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
മഴു
വിക്കിപീഡിയ
- ചെറിയ കോടാലി (മരം വെട്ടാനുപയോഗിക്കുന്ന പണിയായുധം), കൈക്കോടാലി
- ചെങ്കല്ല് വെട്ടിയെടുക്കുന്നതിനും ചെത്തിമിനുക്കുന്നതിനുമുപയോഗിക്കുന്ന പണിയായുധം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: Axe
- തമിഴ്: மழு (ഉച്ചാരണം - മഴു); கோடரி (ഉച്ചാരണം - കോടരി)
നാമവിശേഷണം[തിരുത്തുക]
മഴു