ഭ്രൂണഹത്യ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഭ്രൂണഹത്യ
വിക്കിപീഡിയ
- ഗർഭമലസിപ്പിക്കൽ
- ഗർഭത്തിലുള്ള ശിശുവിന്റെ വധം
- ഗർഭപാത്രത്തിൽ വെച്ച് നടത്തപ്പെടുന്ന കൊല
തർജ്ജുമകൾ[തിരുത്തുക]
ഇംഗ്ലീഷ്: abortion