വധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വധം

 1. കൊല, കൊല്ലൽ
 2. നശിപ്പിക്കൽ
 3. തേജോവധം
 4. താഡനം
 5. പക്ഷവാതം
 6. ഗുണനം

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്: murder

പര്യായം[തിരുത്തുക]

 1. അപാസനം
 2. ഹിംസ
 3. ആലംഭം
 4. ക്രഥനം
 5. ക്ഷണനം
 6. നിഹനനം
 7. പരാസനം
 8. മാരണം
 9. വിശരം
 10. ഹനം
 11. ഹനനം
"https://ml.wiktionary.org/w/index.php?title=വധം&oldid=554306" എന്ന താളിൽനിന്ന് ശേഖരിച്ചത്