abortion
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]abortion ({{{1}}})
- അകാലപ്രസവം
- പൂർണ്ണപരാജയം
- കരുവഴിവ്
- ഭ്രൂണഹത്യ
- അലസിപ്പിക്കുക
- അലസുക
- കമ്പ്യൂട്ടർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താൽ തുടരാൻ സാധിക്കാത്തതിനാലോ തുടരാൻ താൽപര്യം ഇല്ലാത്തതിനാലോ ബോധപൂർവ്വം ഉപേക്ഷിക്കുക
- ഗർഭം അലസുക
- ഗർഭം അലസിപ്പിക്കുക
- നിഷ്ഫലമാക്കുക
- കാലസമ്പൂർണ്ണതയ്ക്കുമുമ്പ് പരാജയപ്പെട്ട് അവസാനിക്കുക
- യുക്തകാലത്തിനുമുമ്പു ജനിച്ച
- നിഷ്ഫലമായ
- അലസിപ്പിക്കുന്ന
- പാഴായ
- വിഫലമായ
- പൂർത്തിയാകാത്ത