ഭർത്താവ്
ദൃശ്യരൂപം
ഭാര്യ
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഭർത്താവ്
എതിർലിംഗം
[തിരുത്തുക]പര്യായങ്ങൾ
[തിരുത്തുക]- പതി, പ്രിയൻ, കാന്തന്, വല്ലഭൻ, രമണൻ, അനുഗൻ, ഉപയന്താവ്, കണവൻ, കമിതാവ്, ജീവിതേശ്വരൻ, പ്രണയി, പരിണേതാവ്, പ്രിയതമൻ, ഭോക്താവ്, വരന്, ദയിതന്, ധവൻ
തർജ്ജമകൾ
[തിരുത്തുക]ഭർത്താവ്
|
|