പതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പതി
നാമം
[തിരുത്തുക]പതി
പ്രയോഗങ്ങൾ
[തിരുത്തുക]- പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക.
- പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
നാമം
[തിരുത്തുക]പതി
ധാതുരൂപം
[തിരുത്തുക]പതി
- പതിയുക എന്ന ക്രിയയുടെ ധാതുരൂപം